മണത്തണ പേരാവൂർ യു.പി സ്കൂളിന്റെ തൊണ്ണൂറ്റിയൊമ്പതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 11ന് ശനിയാഴ്ച നടക്കും.
വാർഷികാഘോഷം
പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പി.പി വേണുഗോപാലന്റെ അധ്യക്ഷതയിൽ എം.എൽ.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇരിട്ടി എ.ഇ.ഒ.കെ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും.