കണ്ണൂർ: അനധികൃതമായി നടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി. സംഭവത്തിൽ 2 പേരെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ധർമ്മടത്താണ് സംഭവം. മാഹിയിൽ നിന്നാണ് ഡീസൽ കടത്തിയത്. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.