തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാംത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 62 വർഷം കഠിന തടവ്.
ഭാര്യയുടെ ആദ്യ വിവാഹത്തിലുളള മകളെയാണ് രണ്ടാനച്ഛൻ പീഡിപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന് നേരെ ബോംബെറിഞ്ഞു. പോക്സോ, വധശ്രമം, സ്ഫോടക വസ്തു ഉപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്.