കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ ഒരു വര്‍ഷത്തേക്ക് അപ്രന്റിസ്ഷിപ്പ്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/പോളി/എഞ്ചിനീയറിങ് സിവില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-35 വയസ്. നിശ്ചിത യോഗ്യതയുള്ളവര്‍ മാര്‍ച്ച് 15നകം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.