ആലപ്പുഴ കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് കായംകുളം എക്സൈസ് പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
സംഭവത്തിൽ ഒന്നാം പ്രതി പത്തിയൂർക്കാല മുറിയിൽ സജീ ഭവനത്തിൽ സജീവ് പൊലീസ് പിടിയിലായി. രണ്ടാം പ്രതി സ്റ്റീഫൻ വർഗീസ് ഓടി രക്ഷപെട്ടു.
|GLOBAL VISION|
https://www.youtube.com/channel/UCnK1MC0D0zxc29Zn0cCrr4w
⭕മലയോരത്തെ പ്രധാന സംഭവ വികാസങ്ങള്‍ ഗ്ലോബല്‍ വിഷനിലൂടെ അറിയാം⭕
ഗ്ലോബല്‍ വിഷന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍
https://chat.whatsapp.com/GEqlZ8Av7rkBi5iZ5RYBMs