സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടരി കെ.ടി. സഹദുല്ല എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും നൂറിൽ അധികം പ്രതിനിധികളാണ് 9 ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിന് പുറമെ 5000 ത്തോളം പ്രവർത്തകർ 10 ന് നടക്കുന്ന മഹാറാലിയിൽ പങ്കെടുക്കുന്നതിനായി റയിൽ വഴിയും, പ്രത്യേക വാഹനങ്ങളിലായി പുറപ്പെടുന്നുണ്ട്.