മണ്ഡപംകാവ് ഇളംങ്കരുവന് പൂതാടി ക്ഷേത്ര തിറ മഹോത്സവം മാര്‍ച്ച് 25,26 തീയതികളില്‍ നടക്കും.25 ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന,രാത്രി 8 മണിക്ക് വെള്ളാട്ടം,9 മണിക്ക് ഗാനമേള,പ്രാദേശിക കലാപരിപാടികള്‍,26 ന് രാവിലെ 5മണിക്ക് ഇളങ്കരുവന്‍,പൂതാടി തിറകള്‍