ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബ്രദേഴ്സ് അത്തൂരും ഡിവൈഎഫ്ഐ അത്തൂർ യൂണിറ്റും സംയുക്തമായി നടത്തുന്ന ഏകദിന വോളിബോൾ ടൂർണ്ണമെൻറ് മാർച്ച് 11ന് വൈകുന്നേരം നാലുമണി മുതൽ അത്തൂർ വോളി ഗ്രൗണ്ടിൽ നടക്കും.