മട്ടന്നൂര്‍ എല്‍ എ സ്പെഷ്യല്‍ തഹസില്‍ദാര്‍ കിന്‍ഫ്ര ഓഫീസിന്റെ ഉപയോഗത്തിലേക്കായി കുറഞ്ഞത് ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള വാഹനം ഡ്രൈവര്‍ സഹിതം വാടകക്ക് നല്കാന് തയ്യാറുള്ള സ്വകാര്യ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 24ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.