ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ടിസിഎംസി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റോടെ എംബിബിഎസ് ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 14ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2709920.