മുഴക്കുന്ന് നല്ലൂർ എൽ പി സ്കൂൾ 99 മത് വാർഷികാഘോഷവും നൂറാം വാർഷിക പ്രഖ്യാപനവും ഇന്ന് ആരംഭിക്കും. വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സ് എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.