*കോട്ടയത്ത് കാളയുടെ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു*
കോട്ടയത്ത് കാളയുടെ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു . കോട്ടയം വാഴൂർ ചാമംപതാൽ കണ്ണുകുഴിയിലാണ് സംഭവം .കാളയുടെആക്രമണത്തിൽ ഗൃഹനാഥന്റെ ഭാര്യക്കും പരുക്കുകളേറ്റു കാള കുത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ പൊങ്കുന്നത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .