റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാർ സ്വദേശി രാധാമണിയാണ് ( 38 വയസ് ) മരിച്ചത്.
വെള്ളം എടുക്കാൻ റയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് ട്രയിൻ തട്ടയത്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേൾവി പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്.