വികസനം രാഷ്ട്രത്തിനു അതീതമാണെന്നു ശശി തരൂരിന്റെ ട്വിറ്റെർ പോസ്റ്റ് . വന്ദേ ഭാരത് വേണമെന്ന് ആവശ്യപ്പെട്ടുള്ള പഴയ ട്വീറ്റ് പങ്കുവെക്കുന്നു അദ്ദേഹം പ്രതികരിച്ചത് .
കേരളത്തിന് കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വന്ദേ ഭാരത്തിന്റെ ഫ്ലാഗ് ഓഫിനായി കാത്തിരിക്കുവാനെന്നു അദ്ദേഹം അറിയിച്ചു . ഏപ്രിൽ 25 ആണ് വന്ദേ ഭാരത്തിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും . വന്ദേ ഭരത് ട്രെയിനുകൾ സംസ്ഥാനത്തു എത്തുന്നത് വികസനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം മുൻപ് പോസ്റ്റ് ചെയ്ത ട്വിറ്റെർ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടായിരുന്നു . വന്ദേ ഭാരത് എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ആശങ്കയും കോൺഗ്രസിന്റെ പരാതിയും വന്ദേ ഭാരത് എത്തുന്നതുന്നതോടെ പരിഹാരം ആകുമെന്നും അദ്ദേഹം വ്യക്തമാക്കി .