ശ്രീകണ്ഠപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉത്സവാഘോഷം സമാപിച്ചു 5 6 7 തിയ്യതികളിലായി ഉത്സവാഘോഷം നടന്നത് കാലവറനിറക്കൽ ഘോഷയാത്രയോടെ നടന്ന ഉത്സവാഘോഷത്തിൽ 6 7 തീയതികളിൽ തിടമ്പ് എഴുന്നള്ളിച്ചുള്ള തിരു നൃത്തവും എല്ലാദിവസവുംഅന്നദാനവും നടന്നു സമാപനദിവസമായ 7 ന് പയ്യന്നൂർ ss ഓർക്കസ്ട്ര ഗാനമേളയും കലാരംഗത് പ്രവർത്തിക്കുന്ന പ്രതിപകളെ ആദരിക്കലും കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് T k രത്നകുമാർ ഇരിക്കൂർ s i . k v സത്യനാഥൻ എന്നിവരെ ആദരിക്കലും ചടങ്ങ് നടന്നു സിനിമ നടന്മാരായ സദാനന്ദൻ ചേപ്പറമ്പ് .വിനോദ് ചേപ്പറമ്പ് എന്നിവരെയും ആദരിച്ചു