മലയാള സിനിമ മേഖലയിൽ വിദേശത്തു നിന്നും വൻ തോതിൽ കള്ളപ്പണം വരുന്നതായി ഇന്റലിജൻസ് ബ്യുറോയുടെ വിവരത്തെ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റും നടപടിക ശക്തമാക്കി . ഇതേ തുടർന്ന് സിനിമ മേഖലയിൽ അഞ്ചു നിർമാതാക്കൾ കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിലാണ് . ഒരാൾ 25 കോടി പിഴയടച്ചു , ബാക്കി ഉള്ളവരെ ഇഡി ചോദ്യം ചെയ്തു വരികയാണ് .
മലയാള സിനിമയിലെ നടനും നിർമാതാവുമായ വ്യക്തി വിദേശത്തുനിന്നും വൻതുക കൈപറ്റിയതിന്റെ രേഖകൾ ലഭിച്ചു . ഇതേ തുടർന്നാണ് പിഴ ഈടാക്കേണ്ടി വന്നത് . സിനിമ നിർമാണത്തിനായി വിദശത്തു നിന്നും എത്തുന്ന കള്ളാ പണം കേരളത്തിലേക്ക് എത്തുന്നത് തടയാനാണ് പ്രധാനമായും പരിശോധിക്കുന്നത് . കള്ളാ പണം ലൊക്കേഷ എത്തുന്നപോലെ തന്നെയാണ് ലൊക്കേഷനുകളിൽ ലഹരി മരുന്ന് എത്തുന്നതെന്നും ഏജൻസികൾ പറഞ്ഞു.