മണിപ്പുർ കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി . സംഘർഷാവസ്ഥാ പരിഹരിക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചതിനു പിന്നാലെ മണിപ്പുരിൽ ജനജീവിതം പൂർവസ്ഥിതിയിലായി വരുന്നു എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . മരിച്ചവരുടെ മൃദദേഹം ചുരചന്ദ്പുർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 പേരെ ജവാഹർ ലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി .
അതിനിടയിൽ ചന്ദ്പുരിൽ നടന്ന ഏറ്റുമുട്ടലിൽ കലാപകാരികൾ കൊല്ലപ്പെട്ടു . എല്ലാരേം സുരക്ഷിതമായി മാറ്റി പാർപ്പിച്ചിട്ടുണ്ട് .