പാന്റിന്റെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്കേറ്റു . കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം ഉണ്ടായതു . പൊള്ളലേറ്റത് കോഴിക്കോട് റെയിൽവേ ജീവനക്കാരൻ ഫാരിസിനാണ് . രാവിലെ ഓഫീസിൽ എത്തിയപ്പോൾ ആണ് അപകടം ഉണ്ടായതു . അടിവയറ്റിലെ കാലിലും പരിക്കേറ്റ ഫാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .