കണ്ണൂര്‍ അഴീക്കോട് നീര്‍ക്കടവ് മോടത്തി വീട്ടില്‍ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു.അവിവാഹിതനാണ്. രവീന്ദ്രന് മോടത്തി ആണ് പിതാവ്.ബഹ്റൈനിലെ മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ പ്രവര്‍ത്തകനും കോഡിനേറ്ററുമായിരുന്നു. മൃതദേഹ0 തൊഴിലുടമയുടേയും,മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി വരുന്നു.