രാജസ്ഥാനിൽ സർക്കാർ കെട്ടിടത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയും സ്വർണ്ണ ബിസ്കറ്റുകളും പിടികൂടി. സർക്കാർ കെട്ടിടമായ യോജനഭവനിൽ ബേസ്മെന്റിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു 2 .31 കോടി രൂപയും ഒരു കിലോ സ്വരങ്ങൾ വരുന്ന ബിസ്ക്കയറ്റും പിടികൂടി. സർക്കാർ കെട്ടിടമായ യോജഭവാനിലെ ബേസ്മെന്റിൽ സൂക്ഷിച്ച നിലയിലായിരുന്നു . 2.31 കോടി രൂപയും ഒരു കിലോ വരുന്ന സ്വർണ്ണ ബിസ്കറ്റുകളും. സംഭവത്തിൽ എട്ടോളം ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കണ്ടെത്തിയത് . ചീഫ് സെക്രട്ടറി ഉഷ ശർമ്മ , പോലീസ് കമ്മിഷണർ ആനന്ദ് വാസ്തവ എന്നിവരാണ് റൈഡ് വിവരം പുറത്തു വിട്ടത് . സംഭവത്തിൽ അന്വേഷണം നടത്തുകയാണ് . സിസിടിവി അടക്കമുള്ളവാ പരിശോധിച്ചു വരുന്നു . വിഷയം മുഖ്യമന്ത്രി അശോക് ഗെഹ്ലോതിനെ ധരിപ്പിച്ചിട്ടുണ്ട് .