പട്ടുവം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ബാലസഭ സജ്ജം-2023 സി ഡി എസ് തല പരിശീലനം സംഘടിപ്പിച്ചു . മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി കുടുംബശ്രീ മെമ്പർ സെക്രട്ടറി പി വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling