നിര്യാതനായി

 


കെ.പി കുഞ്ഞിരാമന്‍ (85)

മുതിര്‍ന്ന സി.പി.ഐ.(എം) നേതാവും മുന്‍ ഏരുവേശ്ശി ലോക്കല്‍ കമ്മിറ്റി അംഗവും, മുന്‍ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.പി കുഞ്ഞിരാമന്‍ നിര്യാതനായി.

 സംസ്‌കാരം ജൂലൈ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് പൂപ്പറമ്പ് പൊതുശ്മശാനത്തില്‍. 

ഭാര്യ പരേതയായ യശോദ മക്കള്‍ കെ.പിരാജേന്ദ്രന്‍, കെ.പി ദിലീപ് , കെ.പി രാജേഷ്, മരുമക്കള്‍: ഗിരിജ, രമ്യ , സുരണ്യ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling