കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറിറി വാര്‍ഷിക പൊതുയോഗം ചെങ്ങളായില്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി.സക്കീര്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling