ക്വിറ്റ് ഇന്ത്യ ദിനത്തിൽ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ ഭാഗമായി തളിപ്പറമ്പ് ഏരിയാ സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു. തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ എസ് ടി യു നേതാവ് എം എ കരീം ഉദ്ഘാടനം ചെയ്തു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling