കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ ഡ്രീം പാലസ് മിനി ഹാളിൽ നടന്നു. കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling