വീടുകൾക്ക് നേരെ വീണ്ടും ബ്ലാക്മാന്റെ ആക്രമണം. ചുമരിൽ ചിത്രം വരയ്ക്കയം എഴുതി വയ്ക്കുകയും ചെയ്തു. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ മേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. മുൻ പഞ്ചായത്തഗം കെ രാജന്റെ ചുമരിലാണ് കരി കൊണ്ട് ബ്ലാക് മാൻ എന്ന് രേഖപ്പെടുത്തുകയും ചിത്രം വരച്ച് വൈക്കുകയും ചെയ്തത്

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling