കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തലശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും സംഘടിപ്പിച്ചു. തലശേരി എൽ എസ് പ്രഭുമന്ദിരത്തിൽ നടന്ന ചടങ്ങ്സംസ്ഥാന ജനറൽ സിക്രട്ടറിഎം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling