തലശ്ശേരി അതിരൂപതയുടെ സേവന വിഭാഗമായ തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ - TSSS - 56-ാം വാർഷികാഘോഷവും ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കറി പൗഡർ യൂനിറ്റിന്റെ ഉദ്ഘാടനവും ജൂലൈ 29 ശനിയാഴ്ച ഇരിട്ടി കുന്നോത്ത് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling