അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 പരിശീലന പരിപാടിയുടെ ഭാഗമായി പട്ടുവം പഞ്ചായത്ത്തല നടീൽ ഉത്സവം സംഘടിപ്പിച്ചു

 ഐ സി എ ആർ - കൃഷി വിജ്ഞാൻ കേന്ദ്ര കണ്ണൂർ, പട്ടുവം ഗ്രാമ പഞ്ചായത്ത്, പട്ടുവം കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ 

അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 പരിശീലന പരിപാടിയുടെ ഭാഗമായി പട്ടുവം പഞ്ചായത്ത്തല നടീൽ ഉത്സവം സംഘടിപ്പിച്ചു .

മുറിയാത്തോട്ടെ ഒരേക്ര സ്ഥലത്താണ് പരീക്ഷണ അടിസ്ഥാനത്തിൽ കൃഷിയിറക്കുന്നത് .

റാഗി, കൂവരങ്ങ് എന്നി വിത്തുകളാണ്കൃഷിക്ക് ഉപയോഗിക്കുന്നത്.

ഭാരതീയ കർഷിക ഗവേഷണ കൗൺസിലിൻ്റ സഹായത്തോടെ കർണ്ണാടകയിലെ തുഗൂറിൽ നിന്നാണ് കൃഷിക്ക് വിത്തുകൾ കൊണ്ടുവന്നത്. 

മുറിയാത്തോട് പേത്തടത്ത് നടന്ന നടീൽ ഉത്സവം പട്ടുവം  പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. (ബൈറ്റ് )

വാർഡ് മെമ്പർ 

വി ആർ ജോത്സന അദ്ധ്യക്ഷത വഹിച്ചു. 

കൃഷി വിഞ്ജാന കേന്ദ്രം മേധാവി ഡോ: പി ജയരാജ് പദ്ധതി വിശദീകരിച്ചു. 

കുടുംബശ്രീ 

സി ഡി എസ് ചെയർപേഴ്സൺ പി പി  സജിത

കൃഷി ഓഫീസർ രാഗിഷ രാമദാസ് ,  കാക്കാമണി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling