ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ പ്രചരണാർത്ഥം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്റ് റി സ്കൂൾ മൊകേരി വൈ വി ധ്യമാർന്ന ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു.

 വിജ്ഞാനത്തിൻ്റെയും നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം സമുഹത്തിൽ എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ പ്രചരണാർത്ഥം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്റ് റി സ്കൂൾ മൊകേരി വൈ വി ധ്യമാർന്ന ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു.

 കുട്ടികൾക്കായി ഐ ടി മേള, ഇൻസ്റ്റളേഷൻ ഫെസ്റ്റ് ,ഐ ടി കോർണർ എന്നിവ സംഘാടനം കൊണ്ട് മികവുറ്റതായി, ഐടി കോർണറിൻ്റെ ഉദ്ഘാടനം സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ മാസ്റ്റർ ട്രെയിനർ രമേശ് പി എ നിർവ്വഹിച്ചു. രഞ്ജിത്ത് കെ.പി സ്വാഗതവും സ്കൂൾ എസ് ഐ ടി സി സജിത്ത് കുമാർ സി.കെ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർമാരായ പവിത്രൻ, ഷീജ. നമിത എന്നിവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ യദുനന്ദ് കുമാർ, മുഹമ്മദ് കെ .പി, റിത്വിൻ എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling