കൂത്തുപറമ്പ് നഗരസഭ, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ
പോഷക 23 എന്ന പേരിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
കർക്കിടക ഫെസ്റ്റിനോട് അനുബന്ധിച്ച് നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്. അതോടൊപ്പം തന്നെ പോഷകാഹാര പാചകം മത്സരവും നടന്നു. ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ പി ഷൈജ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
എം വി .ശ്രീജ,കെ അജിത,കെ വി രജീഷ്,.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർകെ ബാബു .
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുബിൻ പി.കൗൺസിലർ മുഹമ്മദ് റാഫി.ശ്രീലത കെ.
തുടങ്ങിയവർ സംസാരിച്ചു
0 അഭിപ്രായങ്ങള്‍