മണിപൂരിലെ ക്രൈസ്തവർക്കു നേരെ ഉള്ള കലാപത്തിനെതിരെ പരിയാരത്തുള്ള ക്രൈസ്തവ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

പരിയാരം എമ്പറ്റിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഫാദർ സെബാസ്റ്റ്യൻ കുന്നപ്പള്ളി ഉൽഘടനകർമ്മം നിർവഹിച്ചു
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന സമാപന യോഗത്തിൽ പി വി ഷാജി അധ്യക്ഷത വഹിച്ചു ഫാദർ ബിനു പ്രസംഗിച്ചു ലോറൻസ്,ഫാദർ റോബിൻസൺ, ഫാദർ ഷിജോ എബ്രഹാം, ജെയ്സൺ പരിയാരം, ഷംജി ജോസ്, സുനിൽ ബാബു,ജോസ് എന്നിവർ നേതൃത്വം നൽകി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling