മികച്ച പിടി എ അവാർഡ് ഗവ: എൽ.പി. പരിപ്പായിക്ക്.


2022 - 2023 വർഷത്തെ ഇരിക്കൂർ ഉപജില്ലാ ബെസ്റ്റ് പിടി എ അവാർഡ് ഗവ: എൽ.പി. പരിപ്പായിക്കുലഭിച്ചു. നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി സ്കൂളിനെ മികവിലേക്കുയർത്തുന്നതിൽ പിടി എ പ്രധാന പങ്കു വഹിച്ചു. ചിട്ടയായ ആസൂത്രണ o പിടി എ യുടെ കൈ മുതലാണ്. പൂർവ വിദ്യാർഥി സംഘടന, എസ്.എസ്.ജി എന്നിവയൊക്കെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ സഹായം നല്കുന്നു. സജി.കെ.വിയാണ് ഇതിനു നേതൃത്വം നല്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling