നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ശ്രീകണ്ഠപുരം സി ഐ ടി യു.കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
വൈകുന്നേരം 5 മുതല്‍ രാത്രി 12 മണിവരെയാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീകണ്ഠപുരം ബസ്സ്റ്റാന്റില്‍ നടന്ന പരിപാടി ടി എം ജോഷി ഉദ്ഘാടനം ചെയ്തു .സി പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി ഗീത, കെ നാരായണന്‍, വി സി രാമചന്ദ്രന്‍ ,എംസി രാഘവന്‍ എന്നിവര്‍ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling