രാജഭവൻ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പ്രചാരണ ജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി

 സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർക്കെതിരെ രാജഭവൻ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പ്രചാരണ ജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി  




കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻറെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ വി പ്രാജോഷ്, എം എം മനോഹരൻ  എന്നിവർ നയിച്ച ജാഥയാണ് ശ്രീകണ്ഠപുരത് എത്തിച്ചേർന്നത്. പി പ്രകാശൻ സ്വീകരണ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സത്യനേശൻ പരിപാടിയിൽ സംസാരിച്ചു



.CITU ന്റെ ജില്ലാ സെക്രട്ടറി എം സി ഹരിദാസൻ മാസ്റ്റർ, CITU ഏരിയ കമ്മറ്റി അംഗം  അഡ്വ. എം സി രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.പി കെ സജീഷ് കുമാർ സ്വാഗതവും ഇ വി ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling