ശ്രീകണ്ഠപുരത്ത് ഖാദി മേള തുടങ്

ശ്രീകണ്ഠപുരത്ത് ഖാദി മേള തുടങ്ങി. ഓഗസ്റ്റ് ൨ മുതൽ 28 വരെയാണ് ഖാദിമേള. ശ്രീകണ്ഠപുരത്ത് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പി കെ കോംപ്ലക്സിൽ ആരംഭിച്ച ഖാദിമേള മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി . ഡോ. കെ വി ഫിലോമിന ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നസീമ വി പി സന്നിഹിതയായിരുന്നു. ഓണത്തോടനുബന്ധിച്ച് സമ്മാനപദ്ധതിയും ഖാദിമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമ്മാന പദ്ധതിയുടെ മെഗാ നറക്കെടുപ്പു ഒക്ടോബര് 05 നു നടക്കുന്നതായിരിക്കും. ഖാദി വസ്ത്രങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് 30% ഗവ: റിബേറ്റ് ലഭിക്കുന്നതായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling