ചെങ്ങളായി യോഗ ആയുഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു.

ചെങ്ങളായി ഗ്രാമ പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന യോഗ ആയുഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു.
യോഗ ഡാൻസ്, മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. യോഗാധ്യാപിക ശ്രീമതി പൂർണിമ, കെ കരുണാകരൻ, ജനാർദ്ദനൻ, ബാലകൃഷ്ണൻ, ബിന്ദു, രമ്യ, ഷൈമ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling