കടവത്തൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എ കുഞ്ഞിക്കണ്ണൻ സ്മാരക എൻഡോല്മെന്റ് വിതരണവും മൊബൈൽ ബാങ്കിംഗ് ഉദ്ഘാടനവും ബാങ്ക് ഹാളിൽ നടന്നു.കൂത്തുപറമ്പ് എ സി പി വിനോദ് കുമാർ ഉദ്ഘാടനവും ഉപകാര സമർപ്പണവും നടത്തി.
കൂത്തുപറമ്ബ് ACP വിനോദ് കുമാര്‍ ഉത്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി .മൊബൈല്‍ ബാങ്കിങ് ഉത്ഘാടനം തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത് പ്രസി :vk തങ്കമണി നിര്‍വഹിച്ചു .ബാങ്ക് പ്രസി :c സത്യന്‍ അധ്യക്ഷത വഹിച്ചു .പി കെ മുകുന്ദന്‍ മാസ്റ്റര്‍ ,സജീവന്‍ ഇടവന ,ഹരീഷ് കടവത്തൂര്‍ ,ഇസ്മായില്‍ മാസ്റ്റര്‍ ,മനോജ് ഇടവലത് ,എന്നിവര്‍ ആശംസ പ്രസംഗം നടത്തി .ബാങ്ക് സെക്രെട്ടറി എം ചന്ദ്രന്‍ സ്വാഗതവും ബാങ്ക് ഡയറക്ടര്‍ വിനയന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു
0 അഭിപ്രായങ്ങള്‍