കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പൊലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം,ഫാര്‍മസി ഗോഡൗണ്‍, ലിഫ്റ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പൊലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം,ഫാര്‍മസി ഗോഡൗണ്‍, ലിഫ്റ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
പൊലീസ് ഔട്ട് പോസ്റ്റ്, ഫാര്‍മസി ഗോഡൗ, ലിഫ്റ്റുകള്‍ എന്നിവയുടെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ യും കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറും നിര്‍വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling