വ്യാജ സീല്‍ കേസില്‍ കോടതി കുറ്റ വിമുക്തനാക്കപ്പെട്ട ശ്രീകണ്ഠാപുരം അക്ഷയ കേന്ദ്രം ഉടമ ഹമീദ് കുട്ടിയും കുടുംബവും ശ്രീകണ്ഠാപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തു.

15 വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് താന്‍ നിരപരാധിയാണെന്ന് കോടതി വിധി പ്രസ്ഥാപിച്ചത് എന്ന് ഹമീദ് കുട്ടി പറഞ്ഞു. 2009 ഓഗസറ്റ് 4 നാണ് വ്യാജ സീല്‍ കേസില്‍ ഹമീദ്കുട്ടിക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling