രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനമിറക്കിയ സന്തോഷത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് ലഡ്ഡു വിതരണം

 


ലോക്സഭാ  സെക്രട്ടറിയേറ്റ്  രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച്  വിജ്ഞാപനമിറക്കിയ സന്തോഷത്തില്‍ ഡിസിസി ഓഫിസില്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് സഹപ്രവര്‍ത്തകര്‍ക്ക് ലഡ്ഡു വിതരണം ചെയ്ത് ആഹ്ളാദം പങ്കുവെച്ചു. നേതാക്കളായ കെ പ്രമോദ്, ശ്രീജമഠത്തില്‍, രജനി രാമാനന്ദ് , കായക്കല്‍ രാഹുല്‍ , കല്ലിക്കോടന്‍ രാഗേഷ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling