പച്ചക്കറിയില്ല സാമ്പാർ: പ്രതിഷേധവുമായി യൂത്ത്‌ ലീഗ്‌

ശ്രീകണ്ഠപുരം :-നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം ബസ്റ്റാന്റ്‌ പരിസരത്ത്‌ പച്ചക്കറി ഇല്ല സമ്പാർ വിളമ്പി പ്രതിഷേധിച്ചു
വിലക്കയറ്റം കുതിച്ചുയരുമ്പോൾ അന്ധനും ,ബധിരനും,മൂകനുമായി പിണറായി അഭിനയികുകയാണെന്ന് ഇടതു പക്ഷ സർക്കാർ കെട്ടിട നികുതി ഇരട്ടിയിലധികം വർദ്ധിപ്പിച്ചും അരിയുടെ വിലകൾ വാണം പോലെ ഉയർത്തിയും പച്ചക്കറിയും കുതിച്ച് തന്നെ ഓണക്കാലം വന്നിട്ടും ഒന്നിച്ചോണ സദ്യയുണ്ണാൻ മലയാളിക്ക് യോഗമില്ലാത്ത സ്ഥിതി വിശേഷം ആണ്‌ ഇന്ന് കേരളത്തിൽ ഉള്ളത്‌ ഇരിക്കൂർ നിയോജക മണ്ടലം യൂത്ത്‌ ലീഗ്‌ സെക്ര. അഫ്സൽ കായക്കൂൽ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ എൻ പി സിദ്ധീഖ്‌ സാഹിബ്‌ ഉത്ഘാടനം ചെയ്തു , ജന. സെക്ര ഒ വി ഹുസൈൻ ഹാജി പച്ചക്കറി ഇല്ല സാമ്പാർ വിളപ്പി പ്രതിഷേധം നടത്തി ,വി പി അബ്ദുൾ ഖാദർ , ശമീർ പി എസ്‌ , മിർദ്ദാസ്‌ വി പി ,ശംസീർ വയക്കര , ജുനൈദ്‌ എൻ പി , നാസർ ഇല്ല്യാസ്‌ പി പി , ഇബ്രാഹിം മൗലവി , അസീബ്‌ , സംബന്ധിച്ചു മുൻസിപ്പൽ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ നാസർ സി സ്വാഗതവും , നൗഫൽ എ പി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling