ശിഹാബ് തങ്ങളുടെ ഓര്‍മ്മ ദിനം ബഡ്‌സ് സ്‌കൂളിന് ഭക്ഷണമൊരുക്കി പ്രവാസി ലീഗ്. അന്തരിച്ച മുസ്ലീം ലീഗ് നേതാവ് പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ ദിനത്തില്‍ ഇരിക്കൂര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ ഭക്ഷണത്തിനുള്ള തുക നല്‍കി പ്രവാസി ലീഗ് പ്രവര്‍ത്തനം ശ്രദ്ധേയമായി.
0 അഭിപ്രായങ്ങള്‍