സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ട്ഠാപുരം വില്ലേജ് സമ്മേളന

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ട്ഠാപുരം വില്ലേജ് സമ്മേളനം കാവുമ്പായി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ചു. പരിപാടി എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു.
ടി. ഒ നാരായണൻ അധ്യക്ഷനായി. കെ.വി. രവീന്ദ്രൻ, കെ.ടി. കത്രിക്കുട്ടി, പി.രാഘവൻ, മുകുന്ദൻ ചുഴലി, ജനാർദ്ദനൻ കാഞ്ഞിലേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling