സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം വടക്കുമ്പാട് ലോക്കല്‍ സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജ്യോതി ദേവ് ഡയബറ്റിസ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ ഡയബറ്റിസ് ടെക് ഇന്നൊവേഷന്‍ അവാര്‍ഡ് നേടിയ ഡോക്ടര്‍ അശ്വിന്‍ മുകുന്ദനേയും,കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി എം.എ.സംസ്‌കൃതത്തില്‍ ഒന്നാം റാങ്ക് നേടിയ അനുപമ മനോഹരനേയും,കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രബന്ധ മത്സരത്തില്‍ എം.പി.പോള്‍ അവാര്‍ഡ് നേടിയ ഹരിത ഹരിദാസനേയും ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.
0 അഭിപ്രായങ്ങള്‍