ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു

പരിപ്പായി ഗവ: എൽ.പി.സ്കൂളിൽ ഹിരോഷിമാ നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു . പതിപ്പു നിർമാണം, യുദ്ധവിരുദ്ധ ക്ലാസ്സ് , പാട്ടുകളുടെ അവതരണം, യുദ്ധവിരുദ്ധ റാലി, സഡാക്കോ നിർമാണം, വീഡിയോ പ്രദർശനം എന്നിവ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling