സർക്കാർ ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി.


കണ്ണൂർ.

കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക , കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച് അണിനിരക്കുക, പി.എഫ്.ആർ. ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ .ജി.ഒ.യൂണിയൻ്റെ നേതൃത്വത്തിൽ .സർക്കാർ ജീവനക്കാർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ സമരം ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സി ക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling