അഡ്വ. സജീവ് ജോസഫ് എം.എല്‍.എ നിയമസഭ ചെയര്‍മാന്‍മാരുടെ പാനലില്‍

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളത്തിന്റെ ചെയര്‍മാന്‍മാരുടെ പാനലിലേയ്ക്ക് അഡ്വ. സജീവ് ജോസഫ് എം.എല്‍.എയെ നാമനിര്‍ദേശം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, വാഴൂര്‍ സോമന്‍ എം.എല്‍.എ തുടങ്ങിയവരാണ് മറ്റുള്ളവര്‍.
നിയമസഭ സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍ തുടങ്ങിയവര്‍ നിയമസഭയില്‍ ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ ഇവരുടെ ചുമതല നിര്‍വ്വഹിക്കാനാണ് പാനലിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling