ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പുച്ചിന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാന

അലക്‌സ്‌നഗര്‍ സെന്റ് ജോസഫ് പള്ളിയില്‍ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പുച്ചിന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്തംബര്‍ 3 മുതല്‍ 6 വരെ വൈകിട്ട് 4015 മുതല്‍ രാത്രി 9 വരെ നടക്കുമെന്ന് ഇടവക വികാരി ഫാ.ജോര്‍ജ് കപ്പുകാലായില്‍ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling