മലപ്പട്ടം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ എൻ.പങ്കജാക്ഷൻ മരണപ്പെട്ടു

 
മലപ്പട്ടം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ എൻ.പങ്കജാക്ഷൻ മരണപ്പെട്ട വിവരം ,വ്യസന സമേതം അറിയിക്കുന്നു .4 മണിക്ക് മലപ്പട്ടം സർവ്വീസ് സഹകരണ ബേങ്ക് Ho യിൽ പൊതുദർശ്ശനം.തുടന്ന് മലപ്പട്ടം തേക്കിൻക്കൂട്ടം ഉള്ള വീട്ടിൽ .രാത്രി8.30 ന് പഞ്ചായത്ത് സ്മശാനത്തിൽ സംസ്കാരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling